വിദ്യാരംഗം

വിദ്യാരംഗം
അക്ഷരങ്ങളില്‍ ഇപ്പോഴും അഗ്നിയുണ്ട്. സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ ദിശാബോധം. വായന മരിക്കുന്നു എന്ന് പറയുന്പോഴും റീഡിംഗ് റൂം, ലൈബ്രറി എന്നിവ സജീവമാണിവിടെ. വിദ്യാരംഗം കലാസാഹിത്യ വേദിയിലൂടെ വളര്‍ന്ന കുരുന്നു പ്രതിഭകള്‍ ഏറെ.
കടമ്മനിട്ട, വിഷ്ണുനാരായണന്‍ നംബൂതിരി , പി വത്സല എന്‍ പ്രഭാകരന്‍, ഐ വി ദാസ്‌ ,എന്‍ ശശിധരന്‍ , എം വി ദേവന്‍ , അക്ബര്‍ കക്കട്ടില്‍, പാരീസ് മോഹന്‍കുമാര്‍ , ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി മോഹനന്‍ ചെറുകാട്, ടി എന്‍ പ്രകാശ്‌ , വി എസ അനില്‍കുമാര്‍ , വാണിദാസ് എളയാവൂര്‍ സോമന്‍ കടലൂര്‍ കെ തായാട്, കെ പാനൂര്‍ കെ പി എ രഹീം ....................
കുരുന്നു മനസ്സുകളില്‍ അക്ഷരങ്ങളുടെ തിരി തെളിയിക്കാന്‍ ഇവിടെ എത്തിയവര്‍ ഇനിയും ഒരുപാടുണ്ട് . സാഹിത്യം ഇവിടെ കേവലമായ ഒരഘോഷമല്ല ചരിത്രത്തോടും സമൂഹത്തോടുമുള്ള ഒരു ഉത്തരവാദിത്തമാണ് .




കാല്പാടുകള്‍ തേടി [വിദ്യാരംഗം പഠന യാത്ര ]
Add caption
Add caption
Add caption



Add caption

Add caption

Add caption



Add caption


Add caption


Add caption

Add caption
Add caption

Add caption

Add caption

Add caption
Add caption

നാടന്‍ഭക്ഷ്യ മേള
[ഒമ്പതാം തരംഅടിസ്ഥാന പാഠാവലിയിലെ
അന്നവിചാരം മുന്നവിചാരം എന്ന യുനിട്ടിനെ മുന്‍ നിര്‍ത്തി സംഘടിപ്പിച്ചത് ]


Add caption
Add caption




Add caption

Add caption
Add caption





Add caption
Add caption
Add caption



Add caption

Add caption

Add caption
Add caption

Add caption
Add caption
Add caption

Add caption
Add caption